പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണം ഊ൪ജിതമാക്കി രാഷ്ട്രീയ പാ൪ട്ടികള്‍.

അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുമായാണ് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്സിലേക്ക് കടക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ നിർണ്ണായകമാകുന്ന ഓരോ വോട്ടും ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് സ്ഥാനാർത്ഥികൾ.


Post a Comment

Previous Post Next Post