പ്രസിദ്ധമായ പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി.

പ്രസിദ്ധമായ പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് അഗ്രഹാര ക്ഷേത്രങ്ങളിൽ കൊടിയേറി. രഥോത്സവത്തോട് അനുബന്ധിച്ച്  പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവത്തിനും  കൽപ്പാത്തിയിൽ തുടക്കമായി.


Post a Comment

Previous Post Next Post