രഥോത്സവത്തിന്‍റെ ആഘോഷത്തേരിലേറിയ പാലക്കാട് കൽപാത്തിയിൽ ഇന്ന് ദേവരഥ സംഗമം.

രഥോത്സവത്തിന്‍റെ ആഘോഷത്തേരിലേറിയ പാലക്കാട് കൽപാത്തിയിൽ ഇന്ന് ദേവരഥ സംഗമം. രഥോത്സവം പ്രമാണിച്ച് ഇന്ന് പാലക്കാട് താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തിരക്ക് കുറയ്ക്കുന്നതിനായി പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും. 

Post a Comment

Previous Post Next Post