ഇന്ന് ദേശീയ പത്ര ദിനം. 'പത്രമാധ്യമ സ്വഭാവത്തിലെ മാറ്റം' എന്നതാണ് ഈ വർഷത്തെ പ്രമേയം. ന്യൂ ഡൽഹിയിലെ ദേശീയ മാധ്യമകേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി എൽ മുരുഗൻ എന്നിവർ പങ്കെടുക്കും.
സത്യവും ഉത്തരവാദിത്തവും ഉയര്‍ത്തി പിടിക്കുന്ന നിര്‍ഭയരായ മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതായി കേന്ദ്ര സഹമന്ത്രി എല്‍ മുരുഗന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
Post a Comment