ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 3.0 ക്ക് ഇന്ന് തുടക്കം.

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 3.0 ക്ക് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ഇന്ന് ന്യൂഡൽഹിയിൽ തുടക്കം കുറിക്കും. 800 നഗരങ്ങളിലും ജില്ലകളിലുമായി പെൻഷൻ-പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിൻ ഈ മാസം 30 വരെ തുടരും.


Post a Comment

Previous Post Next Post