സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമാക്കി രാഷ്ടീയ പാര്‍ട്ടികള്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ഇതിനകം തന്നെ പത്രിക സമര്‍പ്പിച്ചു.
വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് അടുത്ത മാസം 13 നാണ്. ഫലപ്രഖ്യാപനം നവംബര്‍ 23 ന് നടക്കും.
Post a Comment