അസംഘടിത തൊഴിലാളികൾക്കുള്ള ഇ-ശ്രം പോർട്ടലിന്റെ ഏകജാലക സംവിധാനം കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും.

അസംഘടിത തൊഴിലാളികൾക്കുള്ള ഇ-ശ്രം പോർട്ടലിന്റെ ഏകജാലക സംവിധാനം ഇന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും. അസംഘടിത തൊഴിലാളികൾക്ക് വിവിധ സർക്കാർ പദ്ധതികളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കാൻ ഇ-ശ്രം ഏകജാലക സംവിധാനം ഉപകരിക്കും.  2021 ഓഗസ്റ്റ് 26-ന് ഇ-ശ്രമം ആരംഭിച്ചതു മുതൽ, 30 കോടിയിലധികം അസംഘടിത തൊഴിലാളികളാണ് ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തത്. 


Post a Comment

Previous Post Next Post