മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയില്‍ നിന്നുണ്ടായ സ്ഫോടനശബ്ദം സ്വാഭാവികമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഭൂമിയുടെ സൂക്ഷ്മമായ മാറ്റങ്ങളാണ് പ്രതിഭാസത്തിന് കാരണമെന്നും ദുരന്ത നിവാരണ അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.പ്രദേശത്തിന്റെ ഘടന കൂടുതൽ മനസിലാക്കുന്നതിന് കോഴിക്കോട് NIT- യുമായി സഹകരിച്ച് ജിയോഫിസിക്കൽ പരിശോധന നടത്താനും തീരുമാനമായി.
Post a Comment