സ്കൂട്ടർ കാണാതായതായി പരാതി.

കൊയിലാണ്ടി മീത്തലെ കണ്ടി സ്വദേശിയുടെ സ്‌കൂട്ടര്‍ കാണാതായതായി പരാതി. ഇന്നലെ (16/10/24) രാത്രി 9.30 ന് ഒരു മരണവീട്ടിൽ പോകാനായി ഉള്ള്യേരി മുണ്ടോത്ത് നാറാത്ത് റോഡരികിൽ  നിര്‍ത്തിയതായിരുന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ സ്‌കൂട്ടര്‍ കാണാനില്ലായിരുന്നു.

ഫോട്ടോയിൽ കാണുന്ന KL 56 S 2844 നമ്പറിലുള്ള ആക്ടീവ ഗ്രേ കളർ സ്‌കൂട്ടറാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9895350177 എന്ന നമ്പറിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.

റാഷിദ് ബി.എച്ച്.,
ഖത്തർ ഹൗസ്,
മീത്തലെ കണ്ടിറോഡ്,
കൊയിലാണ്ടി.

Post a Comment

Previous Post Next Post