ദീപാവലി അവധി യാത്ര സുഗമാകാൻ 48 ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ.

ദീപാവലി അവധി യാത്ര സുഗമാകാൻ റയിൽവേ 48 ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകളുടെ 258 അധിക സർവീസുകളുമായി ദക്ഷിണ റെയിൽവേ.

 കേരളത്തിനായുള്ള സ്പെഷ്യൽ ട്രെയിനുകൾ:  ചെന്നൈ - കോട്ടയം, കൊച്ചുവേളി - മുംബൈ, , കൊച്ചുവേളി -  ബംഗളൂർ, കൊച്ചുവേളി -ഡൽഹി 

ദക്ഷിണ റയിൽവേയുടെ കീഴിലുള്ള പ്രദേശങ്ങളിലെ  യാത്രക്കാർക്കായി മൊത്തം 70 സ്പെഷ്യൽ ട്രെയിനുകൾ എല്ലാ സോണുകളും ചേർന്ന് പ്രഖ്യാപിച്ചിട്ടുണ്ട്; മൊത്തം 408 അധിക സർവീസുകൾ

Post a Comment

Previous Post Next Post