ശബരിമലയിൽ വൻ ഭക്തജനതിരക്ക്; തിരക്ക് കണക്കിലെടുത്ത് ദർശനസമയം 3 മണിക്കൂർ നീട്ടി.

ശബരിമലയിൽ വൻ ഭക്തജനതിരക്ക്. 52,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. തിരക്ക് കണക്കിലെടുത്ത് ദർശനസമയം 3 മണിക്കൂർ നീട്ടി. 21ന് അടയ്ക്കുന്ന ശബരിമല ക്ഷേത്ര നട ചിത്തിര ആട്ട വിശേഷത്തിനായി ഈ മാസം 30 നു തുറക്കും. തുടർന്ന് 31ന് ആട്ട ചിത്തിര പൂജകൾക്ക് ശേഷമാകും നടയടക്കുക.


Post a Comment

Previous Post Next Post