കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും
 ഡോക്ടർമാരും സേവനങ്ങളും..  

 1. ജനറൽ പ്രാക്ടീഷ്ണർ
. ഡോ:മുസ്തഫ മുഹമ്മദ് 
 (9:00 am to 7:00pm)
ഡോ : ജാസ്സിം 
(7:00 pm to 9:00 am)

2. ഡെന്റൽ ക്ലിനിക് 
ഡെന്റൽ വിഭാഗം
ഡോ : അതുല്യ 
9:30 am to 6:30 pm

3.ഗൈനക്കോളജി വിഭാഗം 
ഡോ : ഹീരാ ബാനു 
വെള്ളി ( 5.00 pm to 6.00)

5. ഫിസിയോ തൊറാപ്പി വിഭാഗം 
തിങ്കൾ മുതൽ ശനി വരെ 
(10 am to 4 pm)

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 മറ്റു വിഭാഗങ്ങൾ

1. ജനറൽ മെഡിസിൻ വിഭാഗം
ഡോ :വിപിൻ
(ചൊവ്വ,വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00pm,
 ഞായർ 9.00 am to 6.00 pm )

2. കാർഡിയോളജി വിഭാഗം
ഡോ. പി. വി. ഹരിദാസ്
ബുധൻ 3.30pm to 5.30 pm

3.അൾട്രാ സൗണ്ട് സ്കാനിംഗ്
(വ്യാഴം 4 pm to 5:30 pm)

4.യൂറോളജി വിഭാഗം  ഡോ. സായി വിജയ് ഞായർ .(4pm   to 5pm)

5.ചർമ്മ രോഗ വിഭാഗം
ഡോ. ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30am to1 pm)

6.ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ് ചൊവ്വ, വ്യാഴം, ശനി,
(5  pm to  7 pm)

7.എല്ലു രോഗ വിഭാഗം ഡോ :ഇർഫാൻ
ബുധൻ, ശനി,ഞായർ
4. 00pm to 7.00 pm

8.ഡോ ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം 
ബുക്കിങ് പ്രകാരം 

9.മാനസികാരോഗ്യ വിഭാഗം 
ഡോ.രാജേഷ് നായർ 
(ചൊവ്വ 3 pm to 4:30 pm)
 
10.ന്യൂറോളജി വിഭാഗം
ഡോ : അനൂപ്
(വ്യാഴം 4.30 pm to 6.30 pm)

11.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30

12.നെഞ്ച് രോഗവിഭാഗം
ഡോ. അഞ്ജന
തിങ്കൾ, ബുധൻ 
10 am to12 pm

13. കൗൺസിലിംഗ് വിഭാഗം 
ഡോ : അൻവർ സാദത്ത് 
( on booking)

Contact no: 04962994880, 2624700,  9744624700, 9526624700, 9656624700 (whatsapp )

Post a Comment

Previous Post Next Post