SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു.


കോട്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് തിരുവോട് പ്രദേശത്ത്  SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് മൊമെന്റോ നൽകി ആദരിച്ചു.

Post a Comment

Previous Post Next Post