കേരളത്തില്‍ പതിനൊന്ന് ജില്ലകളില്‍ ഏഴ് വരെ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ നാല് ഡിഗ്രി വരെ കൂടുതലായിരിക്കും അനുഭവപ്പെടുക. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഞ്ഞ ജാഗ്രത.
Post a Comment