മറ്റന്നാൾ വിജ്‍ഞാപനം പുറപ്പെടുവിക്കുന്നതോടെ കേരളത്തിൽ പ്രചാരണം കൂടുതൽ ശക്തമാകും. മത്സര ചിത്രം വ്യക്തമായതോടെ പരമാവധി വോട്ടർമാരെ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും സജീവമായി. പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പ്രമുഖ നേതാക്കൾ കൂടി എത്തുന്നത്തോടെ അടുത്ത ആഴ്ച പ്രചാരണം കൊഴുക്കും.
Post a Comment