ഇടുക്കി സ്പ്രിങ് വാലിയിലെ അക്രമകാരിയായ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്.

ഇടുക്കി സ്പ്രിങ് വാലിയിലെ അക്രമകാരിയായ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു.അതിന് കഴിഞ്ഞില്ലെങ്കില്‍ മയക്കു വെടി വെക്കാനും നിർദേശമുണ്ട്.ഇന്ന് രാവിലെ സ്പ്രിങ്ങ് വാലിയിൽ മുല്ലമല എം.ആർ രാജീവനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി മലകയറ്റം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. 

Post a Comment

Previous Post Next Post