കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി
വോളിബോൾ വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 6 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ 2 ന് ക്യാമ്പുകള്‍ ആരംഭിക്കും. നടുവണ്ണൂർ വോളിബോൾ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
For Registration
ഫോണ്‍ : 8078182593 ,0495 2722593
Post a Comment