വണ്ടിപെരിയാർ പെൺകുട്ടിയുടെ കുടുംബത്തിന് നിതി ലഭിക്കണം : നാഷണൽ ജനതാദൾ.

വണ്ടിപെരിയാർ വിഷയത്തിൽ സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കെണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നും ഇപ്പോൾ നടക്കുന്നത് പ്രതിയെ രക്ഷപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും നാഷണൽ ജനതാ ദൾ കണ്ണൂർ ജില്ല പ്രവർത്തകയോഗം വിലയിരുത്തി. പെൺകുട്ടിയുടെ കുടുംബത്തിന് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ജില്ലാ പ്രസിഡൻ്റ് എ.ക്യഷ്ണൻ  അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാനജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ നേതാക്കളായ ക്യഷ്ണകുമാർ, എൻ. ബാലകൃഷ്ണൻ, ഷിജു എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post