ബിൽക്കിസ് ബാനോ കേസിലെ 11 പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ശിക്ഷയിൽ ഇളവ് അനുവദിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് അറിയിച്ചു. 2022 ഓഗസ്റ്റ് 15 ന് 11 കുറ്റവാളികൾക്കും ശിക്ഷാ ഇളവ് നാൽകി ഗുജറാത്ത് സർക്കാർ വിട്ടയച്ചിരുന്നു.
Post a Comment