തെലങ്കാനയില്‍ രേവന്ത് റെഡ്ഡി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കും.

തെലങ്കാനയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ട  രേവന്ത് റെഡ്ഡി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കും.   രാവിലെ 10 ന് ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ രേവന്ദ് റെഡ്ഡിയോടൊപ്പം മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. 


Post a Comment

Previous Post Next Post