കോട്ടയം വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമി ഉത്സവം നാളെ. പുലര്‍ച്ചെ നാലരയ്ക്കാണ് അഷ്ടമിദര്‍ശനം. ബുധനാഴ്ച പുലര്‍ച്ചെയാണ് അഷ്ടമി വിളക്ക്.
അഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ട് നാളെ വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശികാവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.
Post a Comment