പള്ളിക്കര താഴാം കുനി മൊയ്തീന്‍ നിര്യാതനായി.

പള്ളിക്കര താഴാം കുനി മൊയ്തീന്‍ (75) നിര്യാതനായി. ഭാര്യ: ആയിശ, മക്കള്‍ : ഷെക്കീല, താഹിറ, സീനത്ത്, ബുഷ്റ, സൗജത്ത് , നസിരി, സെമീറ. മരുമക്കള്‍: ബഷീര്‍ പുളിയഞ്ചേരി, അസീസ് അത്തോളി, ഉമ്മര്‍ കോയ എലത്തൂര്‍, ഹനീഫ കാപ്പാട്, സിദ്ധീഖ് പയ്യോളി , ബഷീര്‍ ചാക്കര, സിറാജ് വെങ്ങളം. സഹോദരങ്ങള്‍ : കദീജ എടക്കോട്ട്, മാമ്മത്  താഴാംകുനി, കുഞ്ഞബ്ദുള്ള കണ്ടോത്ത്, പരേതരായ മറിയം ചെറിയത്ത് താഴ, ആമിന വള്ളില്‍ , പാത്തുമ്മ പുളിയുള്ളതില്‍ , അസൈനാര്‍.
പരേതരായ കുഞ്ഞേത്, ബിയ്യാത്തുമ്മ എന്നിവരുടെ മകനാണ്.

Post a Comment

Previous Post Next Post