ഐഎസ്എൽ ഫുട്ബാളിൽ ഇന്ന് ബെംഗളൂരു - പഞ്ചാബ് പോരാട്ടം.

ഐഎസ്എല്ലില്‍ ഇന്ന് ബംഗളുരു പഞ്ചാബ് എഫ്.സി യെ നേരിടും. രാത്രി എട്ട് മണിക്ക് ബംഗളുരുവിലാണ് മത്സരം. ഇന്നലെ നടന്ന ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിൻ എഫ്‌സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും 3 ഗോളുകൾ വീതം സ്വന്തമാക്കിയിരുന്നു.  

Post a Comment

Previous Post Next Post