സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുന്ന ജസ്റ്റിസ് എം ഫാത്തിമാ ബീവി അന്തരിച്ചു. 96 വയസായിരുന്നു.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്നാട് ഗവർണ്ണറായും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഗവര്‍ണര്‍ കൂടിയായിരുന്നു ഫാത്തിമ ബീവി.
Post a Comment