കൂട്ടാലിട : വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി ഗുണഭോക്താക്കളുമായി സംവദിച്ചു. വിദൂര സംവിധാനം വഴിയാണ് രാജ്യത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ കൂട്ടാലിടയിൽ നടക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ പൊതു ചടങ്ങിൽ ആണ് പ്രധാനമന്ത്രിയുടെ തത്സമയ സംവാദം സ്ക്രീനിൽ പ്രദർശിപ്പിച്ചത് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിഎച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് ഡി.ജി എം ടോം വർഗീസ് അധ്യക്ഷത വഹിച്ചു.
Post a Comment