പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഡിസംബര്‍ നാലു മുതല്‍ 22 വരെ.

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഡിസംബര്‍ നാലിന് ആരംഭിക്കും. കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഡിസംബര്‍ 22 വരെ നീളുന്ന 19 ദിവസത്തെ സമ്മേളനത്തില്‍ 15 സിറ്റിംഗുകളാണ് ഉണ്ടാവുക.  

Post a Comment

Previous Post Next Post