ഇന്ന് രാത്രി ഭാഗിക ചന്ദ്രഗ്രഹണം.

ഇന്ന് രാത്രി ഭാഗിക ചന്ദ്രഗ്രഹണം. ഇന്ത്യയിലുടനീളം ഗ്രഹണം ദൃശ്യമാകും. അർദ്ധരാത്രിക്ക് ശേഷം 01.05 ന് ആരംഭിച്ച് 02.24 വരെ ചന്ദ്രഗ്രഹണം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം 1.19 മണിക്കൂർ ആയിരിക്കും. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ - ദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. 

Post a Comment

Previous Post Next Post