ഇന്ന്‌ ഗണേശ ചതുര്‍ത്ഥി.

ഇന്ന്‌ ഗണേശ ചതുര്‍ത്ഥി. ഹിന്ദു മതവിശ്വാസ പ്രകാരം ഗണപതിയുടെ ജന്മദിനമായ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക ഗണേശ പൂജകള്‍ നടക്കും. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ്‌ വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്‌. ഗണേശ ചതുർത്ഥി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്കു   ആശംസകൾ അറിയിച്ച്  പ്രധാനമന്ത്രി  നരേന്ദ്ര മോദി.

എല്ലാവര്‍ക്കും   ജീവിതത്തിൽ ഭാഗ്യവും വിജയവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.  ഗണേശ ചതുർത്ഥി   സമൂഹത്തിൽ ഐക്യവും സാഹോദര്യവും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയാണ്  മുന്നോട്ടുവയ്ക്കുന്നതെന്നു  രാഷ്‌ട്രപതി ദ്രൗപതി മുർമു സമൂഹ മാധ്യമത്തിൽ കുറിച്ചു.


Post a Comment

Previous Post Next Post