കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ഹിമാലയൻ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി മറ്റന്നാളോടെ സാധാരണ സ്ഥാനത്ത് എത്താൻ സാധ്യതയുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റന്നാളോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
Post a Comment