ഉഴവൂർ വിജയന്റെ ആറാം ചരമ വാർഷികദിനം ആചരിച്ചു.

NCP മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂർ വിജയന്റെ ആറാം ചരമ വാർഷികദിനം ആചരിച്ചു. അതിനോട്കൂടി ബാലുശ്ശേരി ബ്ലോക്ക് കമ്മറ്റി ഓഫീസിൽ ചോർന്ന യോഗം ജില്ലാ പ്രസിഡ: മുക്കം മുഹമ്മദ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസി : ഭാസ്ക്കരൻ മാസ്റ്റർ അധ്യക്ഷ വഹിച്ചു. ചന്ദ്രൻ നായർ.സി പ്രഭാ. ജില്ലാ കമ്മറ്റി അംഗം PP രവി തുടങ്ങിയവർ സംസാരിച്ചു . PK ഗോപാലൻ - സ്വാഗതവും. മുസ്ഥഫ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post