ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായി മുൻ ദേശീയ താരം അജിത് അഗാർക്കർ.

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായി മുൻ ദേശീയ താരം അജിത് അഗാർക്കർ നിയമിതനായി.  ചേതൻ ശർമ ഫെബ്രുവരിയിൽ രാജിവെച്ച ഒഴിവിലാണ് നിയമനം. അജിത് അഗാര്‍ക്കര്‍ക്ക് പുറമേ ശിവ് സുന്ദര്‍ ദാസ്, സുബ്രതോ മുഖര്‍ജി, സലില്‍ അങ്കോള, ശ്രീധരന്‍ ശരത് എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്.

Post a Comment

Previous Post Next Post