കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്ന് മുന്നോട്ട്.

കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്ന് മുന്നോട്ട് പോകുകയാണ്. ഒരു നേതാവിനെ കേന്ദ്രമാക്കിയല്ല ഇത്തവണ കോൺഗ്രസ് കർണാകയിൽ പ്രചാരണവുമായി ഇറങ്ങിയത്. ബിജെപിയുടെ നീക്കങ്ങളും കോൺഗ്രസ് തന്നെ മുൻവർഷങ്ങളിൽ നടത്തിയ പ്രചാരണ തന്ത്രങ്ങളും പരിശോധിച്ചാൽ ഇത്തവണ അവരുടെ പ്രവർത്തനം വിലയിരുത്താം. നരേന്ദ്രമോദിയും അമിത്ഷായും അടക്കമുള്ള തലയെടുപ്പുള്ള നേതാക്കളുടെ ബാഹുല്യം കർണാട പ്രചാരണ രംഗത്തുണ്ടായിട്ടും അതിന്റെ ഫലം ബിജെപിക്ക് ലഭിച്ചില്ലെന്നും കാണാം.

Post a Comment

Previous Post Next Post