അവയവ മാറ്റ ചികിത്സാ കേന്ദ്രങ്ങളുടെ ചൂഷണത്തിനെതിരെ സർക്കാർ ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാടാമ്പുഴ ക്ഷേത്രത്തിലെ സൗജന്യ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവയവ മാറ്റത്തിന് വലിയ തുകയാണ് ആശുപത്രികൾ ഈടാക്കുന്നത്. സാധാരണക്കാർക്കു കൂടി ഈ ചികിത്സ ലഭ്യമാക്കാൻ കോഴിക്കോട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള അവയവ മാറ്റ ചികിത്സാ കേന്ദ്രം സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment