ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.
byNews Desk—0
ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡയത്തില്‍ രാത്രി 7.30 നാണ് മല്‍സരം. നിലവില്‍ പതിനാറ് പോയിന്‍റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് മുന്നില്‍.
Post a Comment