കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം രാജ്യവ്യാപകമായി നാളെ മുതൽ അഞ്ചാമത് പോഷൻ പക്ഷാചരണം സംഘടിപ്പിക്കും.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം രാജ്യവ്യാപകമായി നാളെ മുതൽ അഞ്ചാമത് പോഷൻ   പക്ഷാചരണം സംഘടിപ്പിക്കും.   ജൻ ആന്ദോളൻ,  ജൻ ഭാഗിദാരി എന്നിവയിലൂടെ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടു വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

2018 മാർച്ച് 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട പോഷൻ അഭിയാൻ പോഷകാഹാരത്തെക്കുറിച്ചുള്ള  അവബോധം ജനങ്ങളിൽ വളർത്താൻ  നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post