കോഴിക്കോട് പെരുവണ്ണാമൂഴിയിൽ 'ഹില്ലി അക്വാ' കുപ്പിവെള്ള പ്ലാന്റ് സ്ഥാപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.

പൊതുമേഖലാ സംരംഭമായ 'ഹില്ലി അക്വാ' യുടെ കുപ്പിവെള്ള പ്ലാന്റ് കോഴിക്കോട് പെരുവണ്ണാമൂഴിയിൽ സ്ഥാപിക്കുന്നതിന്  അനുമതി ആയതായി  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. വേനൽക്കാലം ആരംഭിച്ചതോടെ   
കുടിവെള്ള ലഭ്യത കുറയുന്നത് പരിഹരിക്കാൻ  സ്രോതസ്സുകളിൽ തടയണ നിർമ്മിച്ച് പമ്പിങ് ക്രമീകരിക്കുന്നതായും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post