ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു.

താമരശ്ശേരി: വൈത്തിരി മുതൽ  ചുരം 6,7,8,9 വളവുകൾ വരെ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.
 
 ഇതിനിടയിൽ ചില വാഹനങ്ങൾ ബ്ലോക്കിലൂടെ വാഹന നിര തെറ്റിച്ച്‌ തെറ്റായ ദിശയിൽ വാഹനം ഓടിച്ചും ഗതാഗത തടസ്സം ഉണ്ടാക്കുന്നുണ്ട്‌.

ചുരം വഴി യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവർമാർ കൃത്യമായ ട്രാഫിക്‌ നിയമങ്ങൾ പാലിച്ചും, ഇടത്‌ വശം ചേർന്നും മാത്രം വാഹനം ഓടിക്കുക.

ചുരം കയറാൻ ആവശ്യമായ ഇന്ധനം വാഹനത്തിൽ ഉണ്ടെന്ന് ഉറപ്പ്‌ വരുത്തുക. 

ഗതാഗത തടസ്സം ഉണ്ടാവുന്ന സമയങ്ങളിൽ ചുരം സംരക്ഷണ സമിതി, പോലീസ്‌ എന്നിവരോട്‌ സഹകരിക്കുക.

Jan-01/2023, 9:40pm

Post a Comment

Previous Post Next Post