മികച്ച ഒറിജിനല്‍ സോങ്ങിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം ആര്‍.ആര്‍.ആറിന്.

മികച്ച ഒർജിനൽ സോങിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർ ആർ ആർ ന്. നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്‌കാരം. എം.എം കീരവാണി സംഗീതം നൽകിയ ഗാനം രചിച്ചത് ചന്ദ്രബോസ് ആണ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർ ആർ ആർ കഴിഞ്ഞ വര്‍ഷം ഏറ്റവും പ്രേക്ഷക പ്രീതി നേടിയ  ചിത്രങ്ങളിൽ ഒന്നാണ്.

Post a Comment

Previous Post Next Post