മുളച്ച് തുടങ്ങിയ ഉരുളക്കിഴങ്ങ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.

മുളച്ച് തുടങ്ങിയ ഉരുളക്കിഴങ്ങ് ഒഴിവാക്കുക. മുളക്കുമ്പോൾ ഉണ്ടാകുന്ന ആൽക്കലോയിഡുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. അധികമായി ഉപയോഗിക്കുന്നത് നാഢീ വ്യൂഹത്തെ വരെ ബാധിക്കാം.

മുളച്ച് തുടങ്ങിയവ മുള കരിച്ച ശേഷം വിപണിയിൽ എത്താം. ഭക്ഷ്യ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വം ആണ്.

പരാതികൾ അറിയിക്കാൻ ടോൾ ഫ്രീ 1800 425 1125.

Post a Comment

Previous Post Next Post