സംസ്ഥാനത്തെ ജയിലുകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികാര മനോഭാവത്തോടെ തടവു കാരെ സമീപിച്ചിരുന്ന കാലം മാറിയെന്നും അദ്ദേഹം പറഞ്ഞു.
ജയില്‍ വകുപ്പിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോ ധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Post a Comment