അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ നേഷന്‍സ് കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും.

സ്പെയിനില്‍ നടക്കുന്ന ‌അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ നേഷന്‍സ് കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും. ഇന്ത്യന്‍ സമയം 7.45 നാണ് മത്സരം.

Post a Comment

Previous Post Next Post