ഡോക്ടർ ടി കെ റുഷ്ദക്ക് സ്വീകരണം നൽകി.

നടുവണ്ണൂർ: കോട്ടൂർസോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രവർത്തകയും ഫിനാൻഷ്യൽ ലിറ്ററസി സെന്റർ കൗൺസിലറു മായ ടി കെ റുഷ്ദയ്ക്ക് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് ലഭിച്ചതിൽ സൊസൈറ്റി പ്രവർത്തകസമിതി സ്വീകരണം നൽകി, ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ്‌ എൻവി സുനി അധ്യക്ഷത വഹിച്ചു. ഓ എം കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു.

 കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി സി ഓ മോഹനൻ കോട്ടൂർ ഉപഹാരം നൽകി. കെപി ഗോപാലൻ, കെ എം കെ ബാലകൃഷ്ണൻ ബാലകൃഷ്ണൻ വിഷ്ണോത്ത് ഷൈജു എസ് ശങ്കരൻനടുവണ്ണൂർ ഷീനമനോജ്‌ നളിനി കൂമുള്ളാട്ട് എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post