അറുപത്തി നാലാമത് കേരള സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകുന്നേരം മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഈ മാസം ആറ് വരെ നടക്കുന്ന കായികമേളയിലെ മത്സരങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും, യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായാണ് നടക്കുക. വിവിധ വിഭാഗ ങ്ങളിലായി 2,737 മത്സരാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുക.
Post a Comment