ലഹരിക്കെതിരെ കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തീർത്ത മനുഷ്യ ശൃംഗലയിൽ പഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ആയിരങ്ങളെ അണിനിരത്തി വിവിധ തദ്ദേശ സ്ഥാപനങ്ങൾ തീർത്ത മനുഷ്യച്ചങ്ങലയും റാലികളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
Post a Comment