കര്‍ഷക സമൂഹത്തെ സുസ്ഥിര വികസനത്തിന്റെയും സമ്പാദനത്തിന്റെയും തലത്തിലൂടെ കൊണ്ടുപോകുന്നതിന്റെ നേര് സാക്ഷ്യമാണ് കൃഷിദര്ശന് പരിപാടിയെന്ന് റവന്യൂ മന്ത്രി കെ രാജന്. കൃഷിദര്ശന് പരിപാടിയുടെ 'കാര്‍ഷിക പ്രദര്‍ശനം 'ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിവകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരോട് സംവദിക്കുന്ന പരിപാടിയാണ് കൃഷിദര്ശന്.
Post a Comment