ഉഷാ വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡൻ്റ്ചന്ദ്രൻ പൂക്കിണാറമ്പത്ത് അദ്ധ്യക്ഷം വഹിച്ചു. ചോലക്കര മുഹമ്മദ് മാസ്റ്റ൪.യൂസഫലി മടവൂർ, ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി, ശ്രീജിത്ത് പേരാമ്പ്ര, നിസാർ വൈദ്യരങ്ങാടി, രാജേഷ് കുണ്ടായിത്തോട്, ശശിധരൻ പുലരി, വിജയൻ താന്നാളിൽ എന്നിവർ സംസാരിച്ചു.
Post a Comment