വഴിക്കടവ് പാലത്തിലൂടെ ഗതാഗതം നിരോധിച്ചു.

വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും പുന്നക്കലേക്കും, പുന്നക്കലില്‍ നിന്ന് തിരുവമ്പാടിയിലേക്കും വരുന്ന വലിയ വാഹനങ്ങള്‍ കൂടരഞ്ഞി വഴിയും, ചെറിയവാഹനങ്ങള്‍ കാളിയമ്പുഴ പൊന്നാങ്കയം വഴിയും തിരിഞ്ഞ് പോകണം.

Post a Comment

Previous Post Next Post