ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ മേള.


കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ഭിന്നശേഷിക്കാരായ  വിദ്യാര്‍ത്ഥികള്‍  നവംബര്‍ അഞ്ചിന് മുമ്പായി placement@uoc.ac.in എന്ന ഇമെയില്‍ വിലാസത്തിലോ കോര്‍ഡിനേറ്റര്‍, പ്ലേസ്‌മെന്റ് സെല്‍, കാലിക്കറ്റ് സര്‍വ്വകലാശാല  എന്ന വിലാസത്തിലോ സി.വി. /ബയോഡാറ്റ അയക്കേണ്ടതാണ്.

Post a Comment

Previous Post Next Post