തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാരും ചില തൊഴിലാളി സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ഹര്‍ജി കേരള ഹൈക്കോടതി 2020 ല്‍ തള്ളിയിരുന്നു. ഇതിനെതിരെ അതേവര്‍ഷം നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്.
Post a Comment