ഐഎസ് എല്‍ ഫുട്ബോളില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ സിറ്റി പോരാട്ടം. രാത്രി 7.30-ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. തിരക്ക് നിയന്ത്രിക്കുന്നതിനായി കേരള മെട്രോ റെയില്‍ ലിമിറ്റഡ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ഒഡീഷ എഫ്.സി 1-0 ത്തിന് ബംഗളുരു എഫ്.സി യെ തോല്‍പ്പിച്ചു.
Post a Comment